Latest News
Loading...

തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് കോവിഡ് വാക്‌സിനേഷൻ ഡ്യൂട്ടിയ്ക്കായി ഡോക്ടർ-1, ജെ.പി.എച്ച്. എൻ-1 എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷയും അസ്സൽ രേഖകളും സഹിതം 16/06/2021 ബുധനാഴ്ച 2.30 p.m ന് പി. എച്ച്. സി യിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നേരിട്ട് ഹാജരാവുക.


Post a Comment

0 Comments