Latest News
Loading...

പൾസ് ഓക്സിമീറ്റർ തിടനാട് വാർഡ് മെമ്പർ മാർക്ക് കൈമാറി

കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായീ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തു ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പൾസ് ഓക്സിമീറ്റർ തിടനാട് ഗ്രാമപ്പഞ്ചായത്തിലെ വാർഡ് മെമ്പർ മാർക്ക് നൽകുന്നതിന്റെ ഭാഗമായീ ബഹു.ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്രീ . ജോസഫ് ജോർജ് വെള്ളുക്കുന്നേൽ ബഹു. തിടനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ശ്രീ വിജി ജോർജിന് ബ്ലോക്ക് പഞ്ചായത്തു മെമ്പർമാരായ ശ്രീമതി മിനി സവിയോ വെട്ടിക്കൽ, ശ്രീമതി മേഴ്സി മാത്യു തട്ടാൻപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറുന്നു. തിടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മിനി ബിനോ മുളങ്ങാശ്ശേരി സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി ഓമന രമേശ് കാവുംപുറത്ത്, മെമ്പർമാരായ ശ്രീമതി പ്രിയ ഷിജു, ശ്രീമതി ബെറ്റി ബെന്നി, ശ്രീമതി ജോഷി ജോർജ്, ശ്രീ A C രമേശ് ശ്രീ ജോയിച്ചൻ ജോസഫ്, ശ്രീമതി ലിസി തോമസ്, ശ്രീ സ്കറിയ ജോസഫ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments