Latest News
Loading...

പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു


 കേരള കോൺഗ്രസ്-എം അയർക്കുന്നം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ പെട്ട ആശാവർക്കർമാർ ആയ നിഷ വിനോദ് സൂര്യ കുമാരി ഗോപിദാസ് എന്നിവർക്ക് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല ഒക്സി മീറ്റർ നൽകി ആന്റണി ഫിലിപ്പ് വെട്ടുകാട്ടിൽ ജോയി ഇലഞ്ഞിക്കൽ അഭിലാഷ് തെക്കേതിൽ ബിൻസ് പേരാൽലിംഗൽ അമൽ ചാമക്കാല എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു അഞ്ചാം വാർഡിലെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള സഹായം ചെയ്തു കൊടുക്കുന്ന ഈ വാർഡിലെ ആശാവർക്കർ മാരെയും പഞ്ചായത്തിലെ മറ്റു മുഴുവൻ ആരോഗ്യ പ്രവർത്തകരെയും യോഗം അഭിനന്ദിച്ചു




Post a Comment

0 Comments