Latest News
Loading...

ഓക്സിൻ പ്ലാന്റുകൾ രണ്ട് വാഹനങ്ങളിലായിൽ പാലായിൽ എത്തി

 പി.എം. കെയേഴ്സ് ഫണ്ടിൽ നിന്നും പാലാ ഗവൺമെന്റ് ഹോസ്പിറ്റലിന് അനുവദിച്ച ഓക്സിൻ പ്ലാന്റുകൾ രണ്ട് വാഹനങ്ങളിലായിൽ  പാലായിൽ എത്തിച്ചേർന്നു. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇത് വലിയയൊരു സഹായകരമാകുമെന്നും യുദ്ധകാല അടിസ്ഥാനത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് പറഞ്ഞു.

Post a Comment

0 Comments