Latest News
Loading...

വേലത്തുശ്ശേരി സെന്റ്. തോമസ് എൽ പി സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം

വേലത്തുശ്ശേരി :വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം നടന്നു. സ്കൂൾ മാനേജർ ഫാ. ജോസഫ്  മേച്ചേരിൽ ആധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ മാജി നെല്ലുവേലിൽ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ് മാസ്റ്റർ മൈക്കിൾ ജോസഫ്,ബിജു ഒട്ടലാങ്കൽ,ലിജി നെടുങ്ങനാൽ, സിജി തോമസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ഓൺലൈൻ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

0 Comments