Latest News
Loading...

പുസ്തകങ്ങൾ കൈമാറി M.S.F ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി

ഈരാറ്റുപേട്ട : വായനദിനത്തോട് അനുബന്ധിച്ചു msf കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'അക്ഷര സമ്മാനം' ക്യാമ്പയിന്റെ ഭാഗമായി msf ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി കരീം സാഹിബ് മെമ്മോറിയൽ പബ്ലിക് ലൈബ്രറിക്കും, ഐഡിയൽ പബ്ലിക് ലൈബ്രറിക്കും പുസ്തകങ്ങൾ കൈമാറി.  
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്‌റ അബ്ദുൽ ഖാദർ പുസ്തങ്ങൾ ഏറ്റുവാങ്ങി.

Post a Comment

0 Comments