Latest News
Loading...

ലക്ഷ്മി വി നായരെ ആന്റോ ആന്റണി എംപി അനുമോദിച്ചു

ബഹിരാകാശ ഏജൻസിയായ നാസ യുടെ support ഓടു കൂടി യുഎസ് സർക്കാർ പ്രഖ്യാപിച്ച അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രോഗ്രാമായ ഗ്ലോബ് പ്രോഗ്രാമിലേക്ക് 121 രാജൃങ്ങളിൽ നിന്ന് 12 students നെ തിരഞ്ഞെടുത്തതിൽ Asian Pacific Region ഇൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച 
 ലക്ഷ്മി വി നായർ നെ ആന്റോ ആന്റണി എംപി അനുമോദിച്ചു.

 പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 12 ആം വാർഡ് കുന്നോന്നി പള്ളിക്കുന്നേൽ വിജയകുമാറിന്റെയും ശ്രീജയുടെയും മകളാണ് ലക്ഷ്മി, കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ ആന്റോ ആന്റണി എംപി ലക്ഷ്മി ക്ക് സമ്മാനിച്ചു .


ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര , അഡ്വ മുഹമ്മദ് ഇല്യാസ് , എം സി വർക്കി , റോജി മുതിരേന്തിക്കൽ , അഡ്വ ബോണി മാടപ്പള്ളി, അനീഷ് കീച്ചേരി, സജി പാറടി , ജോജോ വാളിപ്ലാക്കൽ , തോമസ്കുട്ടി വെട്ടം , ജെസ് വിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments