Latest News
Loading...

മെഡിക്കൽ ഉപകരണങ്ങളും കുട്ടികൾക്ക് മൊബൈൽ ഫോണും നല്കി

കെ. എം. മാണി കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി ഗേൾസ് ടൗൺ കൊഴുവനാലിലേക്ക്‌ മെഡിക്കൽ ഉപകരണങ്ങളും കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണും മദർ സുപ്പീരിയർ സി. ലിസ്സറ്റിന്റെ സാന്നിധ്യത്തിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ശ്രി ജോസഫ് പി സി വയലിൽ വിദ്യാർത്ഥിനികൾക്ക് വിതരണം ചെയ്തു.

ജോംസി ചെന്നാശ്ശേരി, ജോബി തലവയലിൽ, അനോജ് താഴത്തെതയ്യിൽ, ജയ്ക്ക് പൂവകുളം, ജോൺ വരകുകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments