Latest News
Loading...

യുവതിയായ വീട്ടമ്മയെ ഇന്നു പുലർച്ചെ മുതൽ കാണാതായതായി പരാതി.


രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പൂവക്കുളം കാരമല കുമ്പളാംപൊയ്കയിൽ ഭാഗത്തുള്ള 22 കാരിയേയാണ് കാണാതായത്.

ഇന്നു പുലർച്ചെ 4 മണി വരെ യുവതി വീട്ടിലുണ്ടായിരുന്നതായി ഭർത്താവ് രാമപുരം പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.രാമപുരം എസ്. എച്ച്. ഒ. കെ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. 
യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Post a Comment

0 Comments