Latest News
Loading...

ശുചീകരണ തൊഴിലാളികൾക്കു ആരോഗ്യ സംരക്ഷണ കിറ്റ് വിതരണം ചെയ്തു

പാലാ രൂപത ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നല്ല അയൽക്കാരൻ നന്മക്കൊപ്പം എന്ന ആശയത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജീസസ് യൂത്ത് അംഗങ്ങൾ പാലാ നഗരസഭയിലെ 25 ശുചീകരണ തൊഴിലാളികൾക്ക് നഗരസഭാ അദ്ധ്യക്ഷൻ ആന്റോ ജോസ് പടിഞ്ഞാറക്കരയുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യ സംരക്ഷണ കിറ്റ് വിതരണം ചെയ്തു. നഗരസഭാ കൗൺസിലർമാരും ശുചീകരണ തൊഴിലാളികളും ജീസസ് യൂത്ത് പ്രവർത്തകരും സന്നിഹിതരായിരുന്നു.

Post a Comment

0 Comments