Latest News
Loading...

മലയാളം ഓൺ ലൈൻ മീഡിയ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

 മലയാളം ഓൺ ലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഏ.കെ. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ശ്രീകുമാറിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കുന്നത്.

11 അംഗ സംസ്ഥാന കമ്മിറ്റിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.

ഓൺലൈൻ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് യോഗം  തീരുമാനമെടുത്തു..

ഭാരവാഹികൾ

പ്രസിഡന്റ്: ഏ.കെ. ശ്രീകുമാർ തേർഡ് ഐ ന്യൂസ് കോട്ടയം

വൈസ് പ്രസിഡൻ്റുമാർ

1, സനിഫ് നെടുമങ്ങാട്

2, ജോസ് ചക്കാലയിൽ കോഴിക്കോട് ലൈവ്

3, ഷാജഹാൻ തുറമുഖം ന്യൂസ് മലപ്പുറം

ജനറൽ സെക്രട്ടറി

ഉമേഷ് കുമാർ ,ജേർണൽ ന്യൂസ് തിരുവനന്തപുരം

ജോയിന്റ് സെക്രട്ടറിമാർ

1, മാക്സിൻ ഫ്രാൻസിസ് ഈരാറ്റുപേട്ട ന്യൂസ്

2, ജോസഫ് മീനച്ചിൽ ന്യൂസ്

3, വിനോദ് ,ടുഡേ ന്യൂസ് കൊല്ലം

ട്രഷറർ

ജോവാൻ മധുമല

പാമ്പാടിക്കാരൻ ന്യൂസ്

എക്‌സിക്യൂട്ടീവ് കമ്മറ്റി

1, സാജൻ കെ, പാനൂർ ന്യൂസ്, കണ്ണൂർ

2, ജിംസ് ,കോട്ടയം ലൈവ്

കൂടുതൽ വിവരങ്ങൾക്കും സംഘടനയിൽ അംഗമായി പ്രവർത്തിക്കുന്നതിനും ഫോൺ - 9847200864

9037588853

Post a Comment

0 Comments