Latest News
Loading...

ഭക്ഷ്യധാന്യ കിറ്റുകൾ സംഭാവന നൽകി

. തീക്കോയി: ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ദുരിതമനുഭവിക്കുന്ന വർക്കുവേണ്ടി വ്യാപാരി വ്യവസായി തീക്കോയി യൂണിറ്റ് ഭക്ഷ്യധാന്യ കിറ്റുകൾ സംഭാവന നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിoസ് . മെംബർ അമ്മിണി തോമസ് എന്നിവർ ചേർന്ന് യൂണിറ്റ് പ്രസിഡന്റ് എ.ജെ.ജോർജ് അറ മത്ത് സെക്രട്ടറി സജി മാറാമറ്റം എന്നിവരിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി. വ്യാപാരി സംഘടനാ ഭാരവാഹികളായ റ്റി . കെ.ബാലൻ, ബെന്നി താഴത്തു പറമ്പിൽ , ഔസേപ്പച്ചൻ തറപ്പേൽ .എന്നിവരും അഡ്വ: ജോസ് മാത്യു തയ്യിലും പങ്കെടുത്തു.

Post a Comment

0 Comments