Latest News
Loading...

വൈദ്യുതി മുടങ്ങും

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (21/06/2021) 11KV വർക്കുകൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പൂഞ്ഞാർ, പനച്ചിപ്പാറ, പുളിക്കപ്പാലം, പേരുനിലം, നെല്ലിക്കച്ചാല്, വെട്ടിപ്പറമ്പ് എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.



തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 21-06-2021) തിങ്കളാഴ്ച 9 am മുതൽ 6 Pm വരെ , വേലത്തുശ്ശേരി, കുളത്തുങ്കൽ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.


ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (21/06/2021) 11KV വർക്കുകൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളപ്പുരപ്പാറ, മേലുകാവ് പള്ളി എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.