Latest News
Loading...

പാലായിൽ നാളെ വൈദ്യുതി മുടങ്ങും






പാലാ 110 കെ വി സബ് സ്റ്റേഷനിൽ മെയിൻറനൻസ്സ്‌ ജോലികൾ നടക്കുന്നതിനാൽ 13-6-2021 ഞായറാഴ്ച്ച രാവിലെ 7.30മുതൽ 2.30 വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.      ആയതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അന്നേ ദിവസം 7.30മുതൽ വൈദ്യുതി വിതരണം നിലയ്ക്കുന്നതാണ്.       NB- വൈദ്യുതി ഇല്ല എന്ന് കരുതി ലൈനുമായി ബന്ധപ്പെട്ടോ, സമീപത്തോ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുന്നവർ ഓഫീസിൽ അറിയിച്ചിട്ടേ ചെയ്യാവു എന്ന് ഓർമ പെടുത്തുന്നു.        സബ് സ്റ്റേഷനിലെ ജോലികൾ തീരുന്നത് അനുസരിച്ചു വൈദ്യുതി ചാർജ് ചെയ്യുന്നതായിരിക്കും.

Post a Comment

0 Comments