Latest News
Loading...

കെ.സുധാകരൻ കെപിസിസി പ്രസിഡന്റ്


കേരളത്തിലെ കോൺഗ്രസിനെ ഇനി ഊർജ്ജസ്വലനായ കെ സുധാകരൻ നയിക്കും. കണ്ണൂരിൽ നിന്നുള്ള ശക്തനായ നേതാവാണ് കെ സുധാകരൻ. പാർട്ടിക്കുള്ളിൽ നിന്നും സുധാകരനെ നേതാവാക്കുന്നതിന് എതിനെ ഉയർന്ന ശബ്ദങ്ങളെ അവഗണിച്ചാണ് കേന്ദ്രനേതൃത്വത്തി ന്റെ നടപടി

കണ്ണൂർ എടക്കാട് നടാൽ സ്വദേശിയാണ് സുധാകരൻ. രാഹുൽഗാന്ധി നേരിട്ടാണ് തീരുമാനം സുധാകരനെ അറിയിച്ചത്. പാർട്ടിയിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തനിക്കുണ്ടെന്ന് കെ സുധാകരൻ പ റഞ്ഞു.

Post a Comment

0 Comments