Latest News
Loading...

കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി പുതിയ ബ്ലോക്ക് നിർമാണം

കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി പുതുതായി നിർമിക്കുന്ന ന്യൂ ബ്ലോക്കി ന്റെ നിർമാണോൽഘാടനം പൂഞ്ഞാർ നിയോജക മണ്ഡലം എം.എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. തറക്കല്ലിടീൽ കർമം ജമാഅത്തെ ഇസ്ലാമി കോടയു ജില്ല പ്രസിഡണ്ട് എ.എം അബ്ദുസമദ് നിർവഹിച്ചു.

 തുടർന്നു നടന്ന പെതു സമ്മേളനത്തിൽ ഹാഷിർ നദ് വി സെക്രടറി കരുണ ഡവലപ്മെന്റ് കമ്മറ്റി
മുഹമ്മദ് നദീർ മൗലവി ഡയറക്ടര ക്രസന്റ് സ്പെഷ്യൽ സ്കൂൾ ഉനൈസ് മൗലവി മജ്ലി സുൽ ഖുർആൻ 
 ശ്രി .N A M ഹാറൂൺ (ചെയർമാൻ കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി )
ശ്രി A M A ഖാദർ (കൺവീനർ കരുണ ഡെവലപ്പ്മെൻറ് കമ്മിറ്റി)
ജനാബ് P A മുഹമ്മദ്‌ ഇബ്രാഹീം (ഏരിയ പ്രസിഡണ്ട് JIH ഈരാറ്റുപേട്ട)
ശ്രിമതി. സുഹ്‌റ അബ്ദുൽ ഖാദർ (ചെയർ പേഴ്സൺ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി)


ശ്രി. K C ജയിംസ് (പ്രസിഡണ്ട് തീക്കോയി ഗ്രാമ പഞ്ചായത്ത്)
ശ്രിമതി. ജയറാണി തോമസുകുട്ടി ( വാർഡ്‌ മെമ്പർ XI തീക്കോയി )
ജനാബ്.PE മുഹമ്മദ്‌ സക്കീർ (പ്രസിഡണ്ട് നൈനാർ മസ്ജിദ്)
ജനാബ് K E പരീത് (പ്രസിഡണ്ട് പുത്തൻ പള്ളി മഹല്ല് കമ്മറ്റി )
ജനാബ് PA ഷെഫീഖ് (പ്രസിഡണ്ട് മുഹിയുദ്ധീൻ മസ്ജിദ്)
 റവ.ഫാദർ അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ (വികാരി അരുവിത്തുറഫെറോന പള്ളി)
ശ്രി. എൻ.വി പുരുഷോത്തമ ശർമ (മേൽശാന്തി അങ്കാളമ്മൻ കോവിൽ ഈരാറ്റുപേട്ട)


Dr സൈനുദ്ധീൻ മെഡിക്കൽ നോഡൽ ഓഫിസർ ഈരാറ്റു പേട്ട തുടങ്ങിയവർ സംസാരിച്ചു. സമീർ കെ എ സെക്രട്ടറി
കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റി സ്വാഗതവും അഷറഫ് പി.എസ് ട്രഷറർ കരുണ നന്ദിയും പറഞ്ഞു




Post a Comment

0 Comments