Latest News
Loading...

'അനുഭവിച്ചാട്ടാ'...എം.സി ജോസഫൈന്‍ രാജിവെച്ചു.


വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും എംസി ജോസഫൈന്‍ രാജിവെയ്ക്കും. പരാതി പറയാന്‍ വിളിച്ച യുവതിയോട് സംസാരിച്ച രീതിയ്‌ക്കെതിരെ പരാതിയും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് രാജിവെയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രാജിവെയ്ക്കാന്‍ നിര്‍ദേശിച്ചത്. 

8 മാസം കൂടി തല്‍സ്ഥാനത്ത് തുടരാന്‍ കാലാവധി ശേഷിയ്‌ക്കെയാണ് രാജി വയ്‌ക്കേണ്ടിവരുന്നത്. ജോസഫൈനെതിരെ പ്രതിപക്ഷ സംഘടനകള്‍ വലിയതോതില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Update: എംസി ജോസഫൈന്‍ രാജി വെച്ചു 

Post a Comment

0 Comments