Latest News
Loading...

ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് യുവജനപക്ഷം

 പിണ്ണാക്കനാട് :കോവിഡും ലോക്ക് ഡൗണും മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് യുവജനപക്ഷം പിണ്ണാക്കനാട് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ഷോൺ ജോർജ് നിർവ്വഹിച്ചപ്പോൾ...ജനപക്ഷ നേതാക്കളായ ശ്രീ തോമസ് വടകര, അഡ്വ ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ, ശ്രീ ടോമി ഈറ്റത്തോട്ട്, ശ്രീ ജോജിയോ ജോസഫ്, ജോബി പാലക്കുടി, പ്രിൻസ് ജോർജ് മൂവേലിൽ,ബൈജു വാരണം,ജിജോ കൊല്ലംപറമ്പിൽ, ടിബിൻ ഐസക്,സ്റ്റാൻലി പിണ്ണാക്കനാട് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments