Latest News
Loading...

തൊഴിലാളികൾക്കു കൈത്താങ്ങുമായി I.N.T.U.C

തലപ്പലം: തലപ്പലം പഞ്ചായത്തിലെ ഐ എൻ ടി യു സി തൊഴിലാളികൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണോൽഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ഐ എൻ ടി യു സി മണ്ഡലം ചെയർമാൻ ആർ പ്രേംജി ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ ശ്രീകല, പഞ്ചായത്ത് മെമ്പർ എൽസി ജോസഫ്, കെ കെ സോമൻ, റോജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments