Latest News
Loading...

INL നിത്യോപയോഗ സാധന കിറ്റുകൾ വിതരണം ചെയ്തു.

ഈരാറ്റുപേട്ട . ലോക്ക് ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്നവർക്കായി INL ഈ രാറ്റുപേട്ട മുനിസിപ്പൽ കമ്മറ്റി മൂന്നാം ഘട്ട 
നിത്യോപയോഗ സാധന കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ ജന.സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ ഉൽഘാടനം ചെയ്തു.
 PAനവാസ്,kk കബീർ, KE സുബൈർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments