Latest News
Loading...

ഹോമിയോ മരുന്ന് വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്യുന്ന ഹോമിയോ മരുന്നുകളുടെ വിതരണ ഉദ്ഘാടനം മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.ജെ ബെഞ്ചമിന് നൽകി കൊണ്ട്‌ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു. വാർഡ് മെമ്പർ ബെൻസി ടോമി, ഡോ.സാജു ജോർജ്ജ് , നൈസി ബെന്നി എന്നിവർ സംസാരിച്ചു.