Latest News
Loading...

ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും ആദരിച്ചു.

കോവിഡ് മഹാമാരിയോടാനുബന്ധിച്ച് ദുരിതത്തിലാകുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകി സ്വന്തം ജീവനും കുടുംബവും മറന്ന് ത്യാഗപൂർവ്വം സേവനം ചെയ്യുന്ന ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും സ്റ്റാഫംഗങ്ങളെയും CPI പൂഞ്ഞാർ മണ്ഡലം കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എം. ജി ശേഖരൻ ഉപഹാരം നൽകി ആദരിച്ചു. CPI ജില്ലാകമ്മിറ്റി അംഗം ഇ.കെ മുജീബ്, എം. എം മനാഫ്, നൗഫൽഖാൻ, മുഹമ്മദ് ഹാഷിം, നാഫി ഇ. എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments