Latest News
Loading...

തെരുവോരങ്ങളിൽ കിടക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകി തിടനാട് യൂത്ത് ഫ്രണ്ട് എം മണ്ഡലം കമ്മിറ്റി

 

തെരുവോരങ്ങളിൽ കിടക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകി തിടനാട് യൂത്ത് ഫ്രണ്ട് എം മണ്ഡലം കമ്മിറ്റി . ഈരാറ്റുപേട്ട Dyfi മേഖല കമ്മിറ്റി ആണ് എല്ലാ ദിവസവും തെരുവോരങ്ങളിൽ കിടക്കുന്നവർക്കു പൊതിച്ചോർ കൊടുക്കുന്നത്.. Dyfi അംഗങ്ങളായ ഷെമീർ, സഭാത്, നിയാസ് എന്നിവർക്ക് യൂത്ത് ഫ്രണ്ട് തിടനാട് മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ പെരുമാകുന്നേൽ. മണ്ഡലം ജനറൽ സെക്രട്ടറി ദേവസ്യാച്ചൻ പുളിക്കൽ. Ksc സംസ്ഥന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്,മണ്ഡലം വൈസ് പ്രസിഡന്റ്‌ അജോ ഓട്ടലാങ്കൽ,ടോം മനക്കൻ,എന്നിവർ 50 പൊതിച്ചോറുകൾ കൈമാറി.  ഡോമിനിക് കല്ലടൻ,ശരത്ത് കോലോത്ത്, രതീഷ് മുത്തുപ്ലാക്കൽ, ബിജു സ് കരിമ്പൻഓലി എന്നിവർ ഇതിനുവേണ്ടി നേതൃത്വം നൽകി.




Post a Comment

0 Comments