Latest News
Loading...

തൊഴിലാളികൾക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


ഈരാറ്റുപേട്ട : മോട്ടോർ ആന്റ് മെക്കാനിക്കൽ വർക്കേർസ് യൂണിയൻ സി ഇ റ്റി യൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്തത്തിൽ മുഴുവൻ തൊഴിലാളികൾക്കും ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ സി ഐ റ്റി യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെ എം ബഷീർ,യൂണിയൻ ഏരിയ സെക്രട്ടറി സുരേഷ് ഒലിക്കാൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments