Latest News
Loading...

പൂഞ്ഞാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി

പൂഞ്ഞാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ എല്ലാ അംഗങ്ങൾക്കും ഭക്ഷ്യ കിറ്റ് വിതരണവും വാർഡിലെ 21 വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങളും  ആൻ്റോ ആൻ്റണി എംപി യുടെയും കെപിസിസി ജന.സെക്രട്ടറി അഡ്വ ടോമി കല്ലാനി യും നേതൃത്വത്തിൽ ഉത്ഘാടനം നടത്തി. 

പഞ്ചായത്ത് മെമ്പർ ഓൾവിൻ തോമസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോർജ്കുട്ടി ആഴാത്ത്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എബി കിഴക്കേതോട്ടം, ബ്ലോക്ക് മെമ്പർ അജിത്ത് കുമാർ, മുൻ പഞ്ചായത്ത് മെമ്പർ അഡ്വ സതീഷ് കുമാർ, മുതിർന്ന കോൺഗ്രസ് അംഗങ്ങളായ ജോസ് ഒട്ടലാങ്കൽ, പദ്മനാഭൻ നായർ കുന്നപ്പള്ളിൽ കെ എസ് യു ബ്ലോക്ക് ജന. സെക്രട്ടറി അഡ്വ വിഷ്ണു കണിയപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments