Latest News
Loading...

കടലാടിമറ്റം യൂണിറ്റിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ഉകരണങ്ങൾ വിതരണം ചെയ്തു DYFI

കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നില്ക്കുന്ന ജനങ്ങളെ അതിജീവനത്തിലേയക്കു നയിക്കാൻ ഒരു കൈ താങ്ങായി DYFI കടലാടിമറ്റം യൂണിറ്റ് . കടലാടിമറ്റം യൂണിറ്റിലെ സഖാക്കൾ പഴയ പത്ര പേപ്പറുകൾ ശേഖരിച്ചും സുമനസുകളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചും തങ്ങളുടെ യൂണിറ്റിലുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പഠന ഉകരണങ്ങൾ വിതരണം ചെയ്തു. 

വിതരണ ഉത്ഘാടനം CPIM ജില്ലാ കമ്മറ്റി അംഗം സഖാവ് ജോയി ജോർജ്ജ് നിർവ്വഹിച്ചു. തത് അവസരത്തിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി T S സിജു. ഏരിയാ കമ്മറ്റി അംഗം T S സ്നേഹാധരൻ ലോക്കൽ കമ്മറ്റി അംഗം PV വിജേഷ് ബ്രാഞ്ച് സെക്രട്ടറി PD ശശിDYFI മേഖലാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ Adv അക്ഷയ്ഹരി, സെക്രട്ടറി MP പ്രമോദ് ക്യാപ്റ്റൻ KS അജിമോൻ വാർഡ് മെമ്പർമാരായ നിഷ സാനു, ബീന മധുമോൻ DYFIയൂണിറ്റ് ഭാരവാഹികളായ മഹേഷ് മുരളിധരൻ , പ്രവീൺ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments