Latest News
Loading...

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിനായി പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് DYFI പ്രവർത്തകർ

പൂഞ്ഞാർ : വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണിനായി പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് ഡി വൈ എഫ് ഐ പ്രവർത്തകർ. നിർധന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുവാൻ ഡി വൈ എഫ് ഐ പൂഞ്ഞാർ മേഖല കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ ചലഞ്ച് ക്യാമ്പയിൻ ഏറ്റെടുത്തുകൊണ്ടണ് തണ്ണിപാറ യൂണിറ്റ് കമ്മിറ്റി സ്മാർട്ട്ഫോൺ വാങ്ങിക്കാനുള്ള പണം വാർഡനു കീഴിലുള്ള വീടുകളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് വിറ്റ് കണ്ടെത്തിയത്. വാർഡ് മെമ്പറും മേഖലാ കമ്മിറ്റി അംഗവുമായ വിഷ്ണുരാജ് വി ആർ യൂണിറ്റ് സെക്രട്ടറി അർജുൻ എന്നിവർ നേതൃത്വം നൽകി


Post a Comment

0 Comments