Latest News
Loading...

തീക്കോയി ഡൊമിസിലിയറി കോവിഡ് കെയർ സെൻ്ററിന് ദിനപ്പത്രങ്ങൾ നൽകി.


തീക്കോയി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തീക്കോയി സെൻ്റ് മേരീസ് H.S.S -ൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയർ സെൻ്ററിന് ഹെൽപ്പ് ഡെസ്ക് അംഗങ്ങൾ, ദിനപ്പത്രങ്ങൾ നൽകി. തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. KC ജെയിംസ് കവളന്മാക്കൽ പത്രങ്ങൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി K സാബുമോൻ ,കോവിഡ് നോഡൽ ഓഫീസർ ദയ പുരുഷോത്തമൻ, ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ ജോസ് തോമസ് മുത്തനാട്ട്, ബിനോജി തോമസ് പുറപ്പന്താനം, പ്രിൻസ് അലക്സ് പുല്ലാട്ട്, റെജി ചോക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments