Latest News
Loading...

ഇന്ധന വില വർധന - D Y F I പ്രതിഷേധം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഇന്ധന വില വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു . പ്രതിക്ഷേധ യോഗം സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു.കെ ആർ അമീർഖാൻ, പി എ ഷമീർ, കണ്ണൻ, നിയാസ്, എന്നിവർ പങ്കെടുത്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ്‌ മിഥുൻ ബാബു അധ്യക്ഷതയും സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും ഈരാറ്റുപേട്ട മേഖല സെക്രട്ടറി സഹൽ വി എസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments