Latest News
Loading...

തീക്കോയി ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.


തീക്കോയി:-തീക്കോയി ഗ്രാമപഞ്ചായത്ത് 2020-2021 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് കവിത രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി,മെമ്പർമാരായ സിറിൾ റോയി താഴത്തുപറമ്പിൽ,സിബി രഘുനാഥൻ,മാളു ബി മുരുകൻ,രതീഷ് പി.എസ്,മാജി തോമസ്,ദീപാ സജി,അമ്മിണി തോമസ്,നജീമ പരിക്കൊച്ച്,സെക്രട്ടറി സാബു മോൻ.കെ,പ്ലാൻ ക്ലർക്ക് അബ്ദുൾ റൗഫ്.കെ.എം,വി.ഇ.ഒ മാരായ അർജുൻ മോഹൻ,സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments