Latest News
Loading...

ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു

സിപിഐ തലനാട് ലോക്കൽ കമ്മിറ്റി കോവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഉഘാടനം സിപിഐ മണ്ഡലം സെക്രട്ടറി സ. Mg ശേഖരൻ ചെയ്തു. Adv ps സുനിൽ, ps ബാബുലോക്കൽ സെക്രട്ടറി സഞ്ചു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സോളി ഷാജി,മെമ്പർ റോബിൻ, aiyf പ്രവർത്തകരായ ബിനി p പ്രസാദ്, ഷിജോ, സാജൻ പീറ്റർ , ബിന്ദു റൂബിച്ചൻ, വിധുp പ്രസാദ് അഭിലാഷ് പറക്കയം , അജയ് വലിയവേങ്ങ , അനന്ദ് കല്ലുവെട്ടം, സനൂപ്, അഭിജിത് കുന്നനാകുഴി,ആനന്ദ് വാഴമറ്റം, ലിജോ സണ്ണി തുടങ്ങിയ വർ നേതൃത്വം നൽകി