Latest News
Loading...

നാ​ട്ടു വൈ​ദ്യ​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച നാ​ട്ടു വൈ​ദ്യ​ൻ മോ​ഹ​ന​ൻ വൈ​ദ്യ​ർ​ക്ക് (65) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മ​ര​ണ​ത്തി​ന് ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്‌. മൃ​ത​ദേ​ഹം കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.

ശ​നി​യാ​ഴ്ച ക​ര​മ​ന​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണ​ത്. ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു മ​ര​ണം. രാ​വി​ലെ പ​നി​യും ഛർ​ദ്ദി​യു​മു​ണ്ടാ​യി. ക​ടു​ത്ത ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടു.

വൈ​കി​ട്ടോ​ടെ കു​ഴ​ഞ്ഞു വീ​ണ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ചു. ഇ​വ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ വൈ​ദ്യ​ർ 25 വ​ർ​ഷ​മാ​യി ചേ​ർ​ത്ത​ല മ​തി​ല​ക​ത്താ​ണ് താ​മ​സം.

Post a Comment

0 Comments