Latest News
Loading...

സാവിയോ കാവുകാട്ടിൻ്റെ നേതൃത്വത്തിൽ വഴികൾ വൃത്തിയാക്കി.

ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പാലാ മുനിസിപ്പാലിറ്റി വാർഡ് 22 അരുണാപുരത്ത് കൗൺസിലർ സാവിയോ കാവുകാട്ടിൻ്റെ നേതൃത്തത്തിൽ വഴികൾ വൃത്തിയാക്കി.  പ്രിൻസ് പാലക്കാട്ടുകുന്നേൽ, ചാക്കോ എംഡി ,ദിലീപ് പാറയിൽ, അരുൺ വരകുകാലായിൽ, ജോസ് മോൻ കൂട്ടുങ്കൽ ,.ശ്രീജിത്ത് കൂനാനിയിൽ, സുമ പാറയിൽ, അനു തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments