Latest News
Loading...

ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു


ഈരാറ്റുപേട്ട :ഇന്ധന വിലവർദ്ധനവിൽ കെ എസ് ആർ റ്റി എംപ്ലോയിസ് അസോസിയേഷൻ സി ഐ റ്റി യൂവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. അരുവിത്തുറ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധം സി ഐ റ്റി യൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ ഹരിദാസ്, യൂണിറ്റ് സെക്രട്ടറി ഐസക് ഐസക്, പ്രസിഡന്റ്‌ കെ റ്റി ഷിബു, കമ്മിറ്റിയഗം എം പി നോമ്പി എന്നിവർ പങ്കെടുത്തു.

.

Post a Comment

0 Comments