Latest News
Loading...

തിടനാട് പഞ്ചായത്ത്‌ ഓഫീസിന്റെ മുൻപിൽ കാർ അപകടത്തിൽപ്പെട്ടു.


തിടനാട് പഞ്ചായത്ത്‌ ഓഫീസിന്റെ മുൻപിൽ കാർ അപകടത്തിൽപ്പെട്ടു. മഴയെത്തുടർന്ന് നനഞ്ഞു കിടന്ന തോളിൽ നിയന്ത്രണം വിട്ട കാർ കാർ ഓടയിലേക്ക് തെന്നി മറിയുകയായിരുന്നു. യാത്രികൻ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.


തിടനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം. റോഡിനോട് ചേർന്ന് നടപ്പാത സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലി കാർ ഇടിച്ചു തകർത്തു. .


ഒരു തെരുവ് വിളക്കും കാറിടിച്ചു തകർന്നു . കാറിൻറെ മുൻവശം അപകടത്തിൽ സാരമായി തകർന്നു .



Post a Comment

0 Comments