Latest News
Loading...

ബുക്ക്‌ വണ്ടിയുമായി തീക്കോയി യൂത്ത് കോൺഗ്രസ്സ്.


തീക്കോയി : സ്കൂൾ തുറന്ന സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നോട്ട് ബുക്കുകൾ വീട്ടിലെത്തിച്ചു നൽകി യൂത്ത് കെയർ പ്രവർത്തകർ. തീക്കോയി ടൗണിൽ വച്ചുനടന്ന പരിപാടി കെ. പി. സി സി. ജനറൽ സെക്രട്ടറി അഡ്വ :ടോമി കല്ലാനി ഫാളാഗ്ഓഫ് ചെയ്തു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തീക്കോയിൽ നിറസാന്നിധ്യമാണ് യൂത്തുകോൺഗ്രസ്സ്.

 മണ്ഡലം പ്രസിഡണ്ട്‌ ടോം കുന്നയ്ക്കാട്ട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബേബി മുത്തനാട്ട്,ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ സി ജെയിംസ്,ജോയി പൊട്ടനാനി,ഹരി മണ്ണുമഠം, ബാബു വർക്കി,സിറിൾ താഴത്തുപറമ്പിൽ, റിജോ കാഞ്ഞമല, വിമൽ വഴിക്കടവ്, ഇജാസ് നിസാർ,നൈജോ ചെറുശ്ശേരി, ജോഷി പുന്നക്കുഴി,മാർട്ടിൻ മൂലയിൽ,ജിജോ മേക്കാട്ട്,റസ്സൽ നാസർ, വിനീത് മധു,ബിബിൻ ബാബു, അരുൺ നെല്ലുവേലി, ജോർജുകുട്ടി പെരുവാച്ചിറ തുടങ്ങയവർ നേതൃത്വം നൽകി.

Post a Comment

0 Comments