Latest News
Loading...

രണ്ടിടങ്ങളിൽ വൈദ്യുതി മുടങ്ങും


തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 kV ലൈൻ നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 22-06-2021)   ചെവ്വാഴ്ച  9 am മുതൽ 6 pm  വരെ  വേലത്തുശ്ശേരി, കുളത്തുങ്കൽ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.


പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ LT ലൈൻ വർക്ക്‌ ഉള്ളതിനാൽ നാളെ (22/06/2021) 8 AM മുതൽ 4 PM വരെ മാടമല പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments