Latest News
Loading...

പൈകയിൽ ധർണ്ണ സമരം നടത്തി.

മീനച്ചിൽ പെട്രോൾ, ഡീസൽ നികുതി കൊള്ളക്കെതിരെ മീനച്ചിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പൈകയിൽ ധർണ്ണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് ചെറിയാൻ കൊക്കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജന:സെക്രറട്ടറി പ്രേംജിത്ത് ഏർത്തയിൽ'ഉദ്ഘാടനം ചെയ്തു.ജോഷി നെല്ലിക്കുന്നേൽ ശ്യാം പ്രകാശ് നടുവിലേടത്ത്, പ്രഭാകരൻ പനന്തോട്ടം, ജോയി ഈറ്റത്തോട്ട്, ബിനു കൊല്ലംപറമ്പിൽ പ്രസംഗിച്ചു.

Post a Comment

0 Comments