Latest News
Loading...

വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (29/06/2021) 11KV വർക്കുകൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാതാക്കൽ, തലപ്പലം, പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞിപ്ലാവ്, മൂന്നിലവ് ബാങ്ക്, മരുതുംപാറ, മൂന്നിലവ്, കടപുഴ, അഞ്ചുമല, തഴക്കവയൽ, വാകക്കാട്, കവണാർ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾകൾക്ക് വൈദ്യുതി മുടങ്ങുന്നതായിരിക്കും.



*വൈദ്യുതി മുടങ്ങും*

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (29-06-2021) 9 AM മുതൽ 4 PM വരെ കുന്നോന്നി, ആലുംതറ എന്നീ പ്രദേശങ്ങളില്‍ LT maintenance വർക്ക് ഉള്ളതിനാൽ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ maintenance ജോലി നടക്കുന്നതിനാൽ നാളെ ( 29-6-21) ചെവ്വാ 8.30 am മുതൽ 12 Pm വരെ അലിമുക്ക് ട്രാൻസ്ഫോർമർ കീഴിൽ വൈദ്യുതി മുടങ്ങും.

Post a Comment

0 Comments