Latest News
Loading...

വൈദ്യുതി മുടങ്ങും


പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (30-06-2021) 8AM മുതൽ 4PM വരെ കുന്നോന്നി, കുന്നോന്നി അമ്പലം, തകിടി എന്നീ പ്രദേശങ്ങളില്‍ LT maintenance വർക്ക് ഉള്ളതിനാൽ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.

*വൈദ്യുതി മുടങ്ങും*

പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുതിയ 11kv ലൈൻ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി Tree cutting, Touching എന്നീ വർക്ക് ഉള്ളതിനാൽ നാളെ 30/06/2021 8.30 AM മുതൽ 3 PMവരെ റോസ് ജംഗ്ഷൻ, ചേരാനി എന്നീ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

*വൈദ്യുതി മുടങ്ങും*

തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT street light നിർമ്മാണ ജോലി നടക്കുന്നതിനാൽ നാളെ ( 30-6-21) ബുധൻ 8.30 am മുതൽ 5.30 Pm വരെ മാവടി, മലമേൽ, തുമ്പശ്ശേരി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

*വൈദ്യുതി മുടങ്ങും*

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (30/06/2021) LT വർക്ക്‌ നടക്കുന്നതിനാൽ 9AM മുതൽ 3PM വരെ ആനിപ്പടി, വെയിൽകാണാംപാറ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾകൾക്ക് വൈദ്യുതി മുടങ്ങുന്നതായിരിക്കും.




Post a Comment

0 Comments