Latest News
Loading...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി



തിടനാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഗുരുധർമ പ്രചാരണ സഭ പിണ്ണാക്കനാട് യൂണിറ്റ് സമാഹരിച്ച തുക ഗുരുധർമ പ്രചാരണ സഭ പിണ്ണാക്കനാട് യൂണിറ്റ് രക്ഷധികാരി കീർത്തിമോൻ കെ എസ് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് കൈമാറി. സിപിഐഎം തിടനാട് ലോക്കൽ സെക്രട്ടറി റെജി ജേക്കബ് വട്ടമറ്റം, പി എൻ വിജയൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments