Latest News
Loading...

കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി ഹിന്ദു ഐക്യവേദി

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ്സിൽ പഠിക്കാൻ സൗകര്യം ഒരുക്കി കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ പഞ്ചായത്ത് പ്രസിഡന്റ് സാബു . വി എം . താലൂക്ക് കമ്മിറ്റി അംഗം സജൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി  മോഹൻദാസ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments