Latest News
Loading...

കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റി ഓൺലൈൻ വിദ്യാഭ്യാസത്തിനു ഫോൺ നൽകി


പാലാ : കെ എസ് യു പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം പഞ്ചായത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യം ലഭ്യമല്ലാതിരുന്ന ഒരു കുടുംബത്തിലെ മൂന്നു വിദ്യാർത്ഥികൾക് ഫോൺ നൽകി. കെ എസ് യു പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് അഗസ്റ്റിൻ വിദ്യാർത്ഥികൾക് ഫോൺ കൈമാറി. കെ എസ് യു പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് ജനറൽ സെക്രട്ടറി ജോമിറ്റ്, ചിറകണ്ടം വാർഡ് മെമ്പർ ആൽബിൻ ഇടമനശ്ശേരിൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments