Latest News
Loading...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ പരിസ്ഥിതി ദിനാചരണം

പരിസ്ഥതി ദിനാചരണത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വൃഷ തൈ നട്ട് - ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു - മാനേജർ ഫാദർ സഖറിയാസ് ആട്ടപ്പാട്ട് ബ്ലോക്ക് മെബർമാരായ - മിനി സാവിയോ - ജോസഫ് ജോർജ് . ഓമന ഗോപാലൻ ഹെഡ്മാസ്റ്റർ സാബു പതിപ്പള്ളി - വാർഡ് മെബർ- രമേശ് ഇലവുങ്കൽ പി.ടി.എ.പ്രസിഡന്റ് ഷെറിൻ കുര്യാക്കോസ് ജിജി ജോസഫ് തുടങ്ങിയവർ സമീപം

Post a Comment

0 Comments