Latest News
Loading...

ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ടി.വി സമ്മാനിച്ചു

അധ്യായനവർഷം ആരംഭിച്ചപ്പോൾ മുതൽ ക്ലാസ്സിൽ പങ്കെടുക്കുവാനുള്ള ബുദ്ധിമുട്ട് നേരിട്ട മേലുകാവ് ഗ്രാമ പഞ്ചായത്തിലെ 12ആം വാർഡിലെ കൊടുത്തോപ്പ് ഭാഗത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മറിയാമ്മ ഫെർണാണ്ടസും , കൊടുത്തോപ്പ് നിവാസികളും ചേർന്ന് സേന്ഹ സമ്മാനമായി  T V നൽകി.

Post a Comment

0 Comments