Latest News
Loading...

നവാഗതർക്ക് പഠനോപകരണങ്ങളും, മൊബൈൽ ഫോണുകളും വിതരണം ചെയ്തു.

MLA സർവീസ് ആർമിയുടെ നേതൃത്വത്തിൽ തീക്കോയി പഞ്ചായത്തിലെ സെന്റ് ജോസഫ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നവാഗതർക്ക് പഠനോപകരണങ്ങളും, മൊബൈൽ ഫോണുകളും പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണം ചെയ്തു. 

MLA സർവീസ് ആർമി തീക്കോയി പഞ്ചായത്ത്‌  കോർഡിനേറ്റർ നോബി മണിമലകാടൻങ്കാ വിലിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് ശ്രീ ഡേവിസ് പാംപ്ലാനി, ജിനോ തുരുത്തിയിൽ, ജൂവൽ അഴകത്തേൽ, അഖിൽ അഴകത്തേൽ തുടങ്ങിയവർ നേത്രത്വം നൽകി. പരിപാടികൾക്ക് പഞ്ചായത്ത്‌ മെമ്പർമാരായ സിബി TR, രതീഷ് PS, അമ്മിണി തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments