Latest News
Loading...

ലക്ഷദ്വീപിന് പാലായുടെ ഐക്യദാണ്ഡ്യം


പാലാ:-ലക്ഷദ്വീപിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുക. കരിനിയമങ്ങൾ പിൻവലിക്കുക: ലക്ഷദ്വീപിൻ്റെ കവി വൽക്കരണം ബി.ജെ - പി ഉപേക്ഷിക്കുക.കെയർടേക്കർ നീതി പാലിക്കുക.ലക്ഷദ്വീപ് ഒറ്റയ്ക്കല്ല കേരളം കൂടെ ഉണ്ട് എന്ന പ്രഖ്യാപനത്തോടെ എൽ ഡി ഫ് പാലാ കേന്ദ്ര ഗവർമെൻ്റ് സ്ഥാപനമായ BSNL ൻ്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കേരളാ കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറിയും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. CPI ജില്ലാ എക്സിക്യൂട്ടീവ് അംഗം ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലർമാരായ റോയി ഫ്രാൻസിസ് CPM, റ്റി.ജി ബാബു CPI, കേരളാ കോൺഗ്രസ് സ്കറിയ വിഭാഗം ചെയർമാൻ ബിനോയ് ജോസഫ്, ഷാജി കമല ,CPI ലോക്കൽ സെക്രട്ടറി പ്രമോദ്, സുഭാഷ് CPM, ജോയി ഫാൻസീസ് തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments