Latest News
Loading...

വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (23/06/2021) 11KV വർക്കുകൾ നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അഞ്ചുമല, തഴക്കവയൽ, വാകക്കാട്, കവണാർ എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾകൾ ക്ക് വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.


പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ നാളെ (23/06/2021) LT ലൈനിൽ വർക്കുകൾ നടക്കുന്നതിനാൽ 9 am മുതൽ 4 pm വരെ പെരിങ്ങുളം പ്രദേശത്തെ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്നതാണ്.

Post a Comment

0 Comments