Latest News
Loading...

കപ്പ വിതരണം ചെയ്തു



പൂഞ്ഞാർ : സിപിഐഎംൻ്റെയും, ഡി വൈ എഫ് ഐയുടേയും നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ കപ്പ വിതരണം ചെയ്തു. 150 വീടുകളിൽ കപ്പ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് നിർവ്വഹിച്ചു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കെ റെജി, വി ജി നാരായണൻ നായർ, അമൽ ശശീന്ദ്രൻ,ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജോബിൻസ് സ്കറിയ,പ്രസിഡന്റ്‌ ശരത് ശശി, അജിത് ജോസഫ്, ജിസ്‌മോൻ,സനൽ പ്രിൻസ്, ജിതിൻ, ആര്യൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments