Latest News
Loading...

പോസ്റ്റ് ഓഫിസിനു മുമ്പിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.

ജനദ്രോഹ നടപടികൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് ഉയർന്ന പെട്രോൾ ഡീസൽ വില റദ്ധാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഹ്വാനം അനുസരിച്ച് പൂഞ്ഞാർ തെക്കേക്കര AIDWA മേഖല കമ്മറ്റി അംഗങ്ങൾ കുന്നോന്നി പോസ്റ്റ് ഓഫിസിനു മുമ്പിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരത്തിൽ AIDWA പൂഞ്ഞാർ തെക്കേക്കര മേഖല പ്രസിഡന്റ് നിഷ സാനു , ജോ.സെകട്ടറി ബീന മധുമോൻ ആശ മോഹൻദാസ് , ബിന്ദു, രജ്ജു ജിജിമോൻ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments